SPECIAL REPORTമദ്യലഹരിയില്‍ കാറോടിച്ചതിന് കേസിൽ പെട്ടു; വിമർശനങ്ങളും വിവാദവും തളർത്തി; പ്രശസ്ത ദക്ഷിണകൊറിയന്‍ നടി 'കിം സെ റോണി'നെ മരിച്ച നിലയിൽ കണ്ടെത്തി; മരണ വിവരം അറിയിച്ചത് സുഹൃത്ത്; മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ്; അന്വേഷണം തുടങ്ങി; ഞെട്ടൽ മാറാതെ 'കെ പോപ്പ്' ആരാധകർ!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 8:27 PM IST